നമുക്കും കിട്ടി സ്വാതന്ത്രം …
സ്വതന്ത്രമായി ജീവിക്കാന്‍..
സ്വതന്ത്രമായി നടക്കാന്‍ ..
സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍.. ……
അങ്ങനെ ഹനിക്കപ്പെട്ട പലതിന്മേലുമുള്ള സ്വതന്ത്രം …
പക്ഷെ പാരതന്ത്രത്തിന്റെ അനുഭവങ്ങളിലൂടെ കടന്നു വന്നവനെ ആ സ്വാതന്ത്ര്യത്തിന്റെ വില അറിയൂ …
ആല്ലാത്ത ഒരുവനും അത് മറ്റൊരു ആഘോഷത്തിന്റെ ദിവസം മാത്രം…
ഈ ആഘോഷങ്ങള്‍ സ്വാതന്ത്ര്യത്തിനായി ജീവിതവും ജീവനും ബലികഴിച്ച ഒരായിരം മനുഷ്യരെ തിമസ്കരിക്കുന്നു..
ഇത് വെറും ഒരു ആഘോഷത്തിന്റെ ദിനം ആകാതെ …
ആ ദിനത്തില്‍ മാത്രം ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളാതെ…
പണക്കാരന് – പാവപ്പെട്ടവന്.. എന്ന വേര്‍തിരിവില്ലാതെ
ജാതി-മത- വര്‍ഗ്ഗ വേര്‍തിരിവില്ലാതെ ..
പാര്‍ട്ടികളുടെ വേര്‍തിരിവുകളില്ലാതെ ..
നമ്മള് ഭാരതീയര്‍ എന്ന് എല്ലാ ദിനവും വിളിച്ചു പറയാന്‍ നമുക്ക് കഴിയട്ടെ …
എന്നെപ്പോലെ അവനും സ്വാതന്ത്രനാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ..
എല്ലാവര്ക്കും എന്റെ സ്വാതന്ത്ര ദിന ആശംസകള്‍..
Thank you for reading malayalam blogs Kalappadan