ഞാന്‍ ലെജീവ്‌…

മലയാളത്തെയും മലയാളിയേയും ഇഷ്ടപ്പെടുന്ന ഒരു കൊച്ചിക്കാരന്‍ ..

ഭൂമാഫിയ മലകളും പുഴകളും സ്വന്തമാക്കുന്നതിനു മുന്നേ തിരുവാണിയൂർ എന്ന ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് മധുര സുന്ദര  ഓര്‍മ്മകള്‍ ഉള്ള  ബാല്യ- കൌമാരം ….

അല്പസ്വല്പം വായന, രാഷ്ട്രീയം,കല, സാഹിത്യം, സിനിമ,കായീകം എന്നിവയോട് അഭിരുചി. 

ജീവിത യാത്രയില്‍ മണലാരണ്യത്തിലെ 15 വർഷങ്ങളും പിന്നിട്ട് ഇപ്പോൾ ബിലാത്തിയിൽ …

ബൂലോകത്തില്‍ എന്തെങ്ങിലും ഒക്കെ ആയിതീരാം എന്ന സ്വപ്‌നങ്ങള്‍ ഒന്നും ഇല്ലാതെ വായില്‍ തോന്നുന്നത് കുത്തിക്കുറിക്കുന്ന ഒരു  പാവം ബ്ലോഗ്ഗന്‍…

ഇ-മെയിൽ : lajeev@gmail.com